വിവാദങ്ങൾക്ക് വിട

പപ്പപ്പ ഡസ്‌ക്‌

ഗ്ലാമർ ലുക്കിൽ അനുപമ പരമേശ്വരൻ

പുതിയ ഗ്ലാമർ ഫോട്ടോഷൂട്ടിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് അനുപമ പരമേശ്വരൻ

റോസ് ഗോൾഡ് ടോണിലുള്ള ഹെവി എംബ്രോയ്ഡറി മെർമെയ്ഡ് കട്ട്ഗൗണിലാണ് ഇത്തവണ താരത്തിന്റെ വരവ്

സീക്വിൻസുകളും ക്രിസ്റ്റലുകളും സൂക്ഷ്മമായ പുഷ്പരൂപങ്ങളും

ഗൗണിന്റെ നീളത്തിൽ അവ മനോഹരമായി ഇടംപിടിച്ചിരിക്കുന്നു

താഴേക്ക് ഫിഷ്‌ടെയിൽ ഹെമിലേക്ക് നീളുന്ന ഗൗൺ

ഗ്രീൻ, പിങ്ക് നിറങ്ങളിലുള്ള കല്ലുകൾ പതിപ്പിച്ച സ്കൂപ്പ് നെക്ക്ലൈനും ഫിറ്റഡ് ബോഡീസുമാണ് മറ്റൊരു പ്രത്യേകത

അത് താരത്തിന് ഗ്ലാമറസ് ലുക്ക് നൽകുന്നു

റൂബി-ക്രിസ്റ്റൽ നെക്ലേസും അതിന് ചേരുന്ന കമ്മലുകളുമാണ് ആഭരണങ്ങൾ

അഴിച്ചിട്ട ചുരുണ്ട മുടി ലുക്കിന് കൂടുതൽ കാഷ്വൽ ഭംഗി നൽകുന്നു

ധ്രുവ് വിക്രമുമായുള്ള പ്രണയബന്ധത്തെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെയാണ് പുതിയ ഫോട്ടോഷൂട്ട്

ധ്രുവ് വിക്രമിൽ നിന്നുണ്ടായ ടോക്സിക് അനുഭവങ്ങൾ അനുപമ വെളിപ്പെടുത്തിയിരുന്നു. തുറന്നുപറച്ചിൽ വലിയ ചർച്ചകൾക്കും വഴിവച്ചു

നാർസിസിസ്റ്റിക് അബ്യൂസിനെക്കുറിച്ചായിരുന്നു അനുപമ തുറന്നുസംസാരിച്ചത്

ടോക്സിക് പ്രണയന്ധം ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചുവെന്നും അനുപമ പറഞ്ഞു

‘ക്രേസി കല്യാണം’ ആണ് അനുപമയുടെ പുതിയ ചിത്രം