മയിൽപ്പീലിച്ചന്തത്തിൽ ശ്രീലീല

പപ്പപ്പ ഡസ്‌ക്‌

ശ്രീലീലയുടെ പുതിയ ചിത്രങ്ങൾ വൈറൽ

ഫ്യൂഷിയ നിറത്തിലുള്ള മിറർ വർക്ക് ലെഹങ്കയിലാണ് താരം

സ്റ്റുഡിയോ സെറ്റിന് പകരം,തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കരികെ വന്യമായ പശ്ചാത്തലത്തിലാണ് ചിത്രങ്ങൾ

ഡയമണ്ട് മിറർ എംബ്രോയ്ഡറി,എമറാൾഡ്-ഗോൾഡ് ആഭരണങ്ങൾ,സ്റ്റേറ്റ്മെന്റ് കമർബന്ദ് എന്നിവ രാജകീയ ഭാവം നൽകുന്നു

കാടിനുള്ളിലെ രാജ്ഞിയെ ഓർമിപ്പിക്കുന്ന തരത്തിലുള്ള സ്റ്റൈലിങ്

ഏറ്റവും ശ്രദ്ധേയഘടകം പശ്ചാത്തലവും വേഷവും തമ്മിലുള്ള കോൺട്രാസ്റ്റാണ്

ബ്രൈഡൽ വേഷങ്ങളെപ്പോലെയുള്ള ഹെവി ഡീറ്റെയിലിങ്, ഗോത്തിക് ഭാവമുള്ള പ്രകൃതിദത്ത പശ്ചാത്തലത്തിൽ

ഫാഷൻ രീതികളിൽ നിന്ന് മാറിയുള്ള ധീരമായ പരീക്ഷണം