പപ്പപ്പ ഡസ്‌ക്
തെന്നിന്ത്യൻ താരത്തിന്റെ പുതിയ ലുക്ക് വൈറൽ
തിളങ്ങുന്ന ചുവപ്പ് നിറത്തിലുള്ള സ്ട്രാപ്‌ലെസ് ഗൗണിലാണ് രുക്മിണി
ഒഴുകിനിൽക്കുന്ന പ്ലീറ്റഡ് ഡിസൈനാണ് ഗൗണിന്
വസ്ത്രത്തിലെ കുഞ്ഞലകളും നേർത്ത ആഭരണങ്ങളും നിറഞ്ഞ പുഞ്ചിരിയും ചിത്രങ്ങൾക്ക് ഭംഗികൂട്ടുന്നു
വസ്ത്രത്തിന്റെ തിളക്കമുള്ള നിറത്തിന് തന്നെയാണ് താരം കൂടുതൽ പ്രാധാന്യം നൽകിയത്
2023-ൽ ‘സപ്ത സാഗരദാച്ചെ എല്ലോ’യിലൂടെയാണ് രുക്മിണി ശ്രദ്ധിക്കപ്പെട്ടത്
ടോക്സിക് ആണ് പുതിയ ചിത്രം. ചിത്രത്തിൽ കെസിയ എന്ന കഥാപാത്രത്തെയാണ് രുക്മിണി അവതരിപ്പിച്ചത്
നിവിൻപോളിക്ക് ഒപ്പം മലയാളത്തിലും അരങ്ങേറ്റം കുറിക്കുകയാണ് രുക്മിണി