പപ്പപ്പ ഡസ്‌ക്
ബാംഗ്ലൂരിലായിരുന്നു ഇത്തവണത്തെ സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്(സൈമ)നിശ
വൈൻ റെഡ് സീക്വിൻ ഗൗണിൽ ശ്രദ്ധാകേന്ദ്രമായി തെന്നിന്ത്യൻതാരം
ആകർഷകമായ പ്ലഞ്ചിങ് ഹാൾട്ടർ നെക്ക്ലൈൻ
കട്ടൗട്ട് വെയ്സ്റ്റ് ഡീറ്റെയ്ലിങ്ങിലൂടെ ബോൾഡ് ഗ്ലാമറസ് ലുക്ക്
ശരീരത്തോട് ചേർന്ന ഫിറ്റഡ് സിലൗറ്റ്
ഒപ്പം ഫ്ലോയിങ് ട്രെയിൻ ലുക്കിന് റെഡ് കാർപെറ്റ് ഭംഗി നൽകി
സോഫ്റ്റ് കർളുകളും സൂക്ഷ്മമായ ഗ്ലാം മേക്കപ്പും ലുക്കിനെ കൂടുതൽ എലഗന്റാക്കി