സൈമ റെഡ് കാർപറ്റിൽ ഗ്ലാമർ ലുക്കിൽ നഭ നടേഷ്

പപ്പപ്പ ഡസ്‌ക്‌

ബാം​ഗ്ലൂരിൽ നടന്ന സൈമ അവാർഡ് നിശയിൽ തിളക്കമാർന്ന ഗ്ലാമർ ലുക്കിലാണ് നഭ നടേഷ് എത്തിയത്

വ്യത്യസ്തമായ സ്റ്റൈലിലൂടെ ശ്രദ്ധ നേടിയ താരം റെഡ് കാർപറ്റ് ലുക്ക് ഗംഭീരമാക്കി

ഡീപ് പ്ലഞ്ചിങ് നെക്ക്ലൈനുള്ള മെറൂൺ നിറത്തിലുള്ള സീക്വിൻ മെർമെയ്ഡ് ഗൗണായിരുന്നു വേഷം

ശരീരത്തോട് ചേർന്ന ഫിറ്റഡ് സിലൗറ്റ്

താഴേക്ക് നീളുമ്പോൾ മനോഹരമായ ഫിഷ്‌ടെയിൽ ഹെമിലേക്ക്

ഫാൻ ആകൃതിയിലുള്ള സീക്വിൻ, ബീഡ് വർക്കുകൾ കൊണ്ട് അലങ്കരിച്ച ഗൗൺ ഓരോ ചുവടിലും തിളങ്ങി

പഴയകാല ഹോളിവുഡ് ഗ്ലാമറിന്റെ ഭംഗി

മേക്കപ്പിലും ഹെയർസ്റ്റൈലിലും അഴിച്ചിട്ട വേവി ഹെയർ, സോഫ്റ്റ് സ്മോക്കി മേക്കപ്പ്, ന്യുഡ് ലിപ്

ലളിതമായ സ്റ്റേറ്റ്മെന്റ് റിങ്ങുകൾ മാത്രമാണ് ആഭരണങ്ങളായി അണിഞ്ഞത്