രാജകീയം തമന്ന

പപ്പപ്പ ഡസ്‌ക്‌

പരമ്പരാഗത ലുക്കിൽ വീണ്ടും ശ്രദ്ധ നേടി തമന്ന ഭാട്ടിയ

ഹൗസ് ഓഫ് മസാബയുടെ മനോഹരമായ മറൂൺ സാരിയിലാണ് താരത്തിന്റെ പുത്തൻ ലുക്ക്

ബോർഡറിലും പല്ലുവിലും നിറഞ്ഞുനിൽക്കുന്ന ഹെവി ഗോൾഡൻ വർക്ക് സാരിക്ക് സമ്പന്നമായ രാജകീയ ഭാവം നൽകുന്നു

കൈകൾ ചേർത്തുപിടിച്ച് നേരെ പോസ് ചെയ്യുന്ന തമന്നയുടെ ചിത്രത്തിൽ സാരിയുടെ മുഴുവൻ ഭംഗിയും വ്യക്തം

കടും മറൂൺ നിറവും സ്വർണ അലങ്കാരങ്ങളും ചേർന്ന് ഫെസ്റ്റീവ് ലുക്കിന് പൂർണത നൽകുന്നു

ക്ലോസ് അപ്പ് ചിത്രത്തിൽ മേക്കപ്പും നെറ്റിയിലെ ബിന്ദിയും നീലയും പച്ചയും കലർന്ന കമ്മലുകളും ശ്രദ്ധ നേടുന്നു

ബ്ലൗസിലെ ഗോൾഡൻ ഡീറ്റെയ്‌ലിങ്ങും പരമ്പരാഗത ലുക്കിന്റെ ഭംഗി കൂട്ടുന്നു

നീണ്ട മുടി അഴിച്ചിട്ടുള്ള സൈഡ് പോസിലും സിംപിളായ ചാരുതയോടെ തമന്ന

പല്ലു കൈയിലെടുത്ത് ഒരു കൈ അരയിൽവച്ച് പോസ് ചെയ്യുന്ന ചിത്രത്തിൽ എംബ്രോയ്ഡറി കൂടുതൽ വ്യക്തം