പപ്പപ്പ ഡസ്‌ക്
അവധിയാഘോഷത്തിന്റെ സന്തോഷത്തിൽ ബോളിവുഡ് താരം തപ്‌സി പന്നു
വെക്കേഷൻ ചിത്രങ്ങൾ വൈറൽ
കടൽത്തീരത്തുനിന്നുള്ള മനോഹര ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു
'ചില വിജയങ്ങൾ തീർച്ചയായും ആഘോഷിക്കണം. വൈകിയാണെങ്കിലും അത് അത്യാവശ്യമാണ്...'തപ്സി കുറിച്ചു
'റീസെറ്റ് ചെയ്യാൻ ഈ ഉപ്പും വെള്ളവും നിറഞ്ഞ ശുദ്ധീകരണം ആവശ്യമായിരുന്നു' എന്നും താരം
ചിക് ബ്ലാക്ക് സ്വിംവെയറിൽ അതീവ സ്റ്റൈലിഷായി താരം
സോഫ്റ്റ് പിങ്ക് നിറത്തിലുള്ള ക്യാപും ലുക്കിനൊപ്പം ചേർത്തു
കടൽത്തീരത്തും പച്ചപ്പ് നിറഞ്ഞ ഇടങ്ങളിലുമായി കൂളായി പോസ് ചെയ്ത് തപ്‌സി
അവധിക്കാലത്തിന്റെ റിലാക്സ്ഡ് മൂഡാണ് ചിത്രങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്