പപ്പപ്പ ഡസ്‌ക്
പുതിയ ലുക്കിൽ റിച്ചായ ബ്രൗൺ നിറത്തിലുള്ള ഓഫ് ഷോൾഡർ ഡ്രസ്സിലാണ് സാറ എത്തുന്നത്
ഫ്ലോവി സ്ലീവുകളും ഹാൾട്ടർ നെക്ക്‌ലൈനും വേഷത്തിന് കൂടുതൽ സ്റ്റൈലിഷ് ഭംഗി നൽകുന്നു
മുടി പിന്നിലേക്ക് ഒതുക്കിവെച്ച് വേഷത്തിന് പ്രാധാന്യം നൽകുന്ന രീതിയിലാണ് സ്റ്റൈലിങ്
ശരീരത്തോട് ചേർന്നുനിൽക്കാതെ ഒഴുകിയിറങ്ങുന്ന തരത്തിലുള്ള ഫാബ്രിക്കാണ് വേഷത്തിന്റെ പ്രത്യേകത
റസ്റ്റിക് ഭാവമുള്ള പശ്ചാത്തലത്തിൽ നടത്തിയ ഫോട്ടോഷൂട്ട് ആർട്ടിസ്റ്റിക്കായ അന്തരീക്ഷം സമ്മാനിക്കുന്നു
ആയുഷ്മാൻ ഖുറാനയ്ക്കൊപ്പം ‘ഉഡ്താ തീർ’ എന്ന ചിത്രത്തിന്റെ റിലീസിനായി ഒരുങ്ങുകയാണ് താരം
സ്പൈ-കോമഡി വിഭാഗത്തിൽപ്പെടുന്ന ചിത്രം അടുത്ത മാസം തിയേറ്ററുകളിലെത്തും