ബോളിവുഡിലും ടോളിവുഡിലും തരം​ഗമായി റജീന കസാന്ദ്ര

പപ്പപ്പ ഡസ്‌ക്‌

സ്റ്റൈലിഷ് ലുക്കുകളിലൂടെ ശ്രദ്ധയാകർഷിക്കുന്ന താരം രണ്ട് ഇൻഡസ്ട്രികളിലും മികച്ചവേഷങ്ങളിലൂടെ കൈയടി നേടുന്നു

ഏറ്റവും പുതിയ ചിത്രങ്ങളിൽ രാജകീയ ഭംഗിയിലാണ് റെജീന

പർപ്പിൾ നിറത്തിലുള്ള ലെഹങ്ക സെറ്റാണ് വേഷം

സങ്കീർണമായ എംബ്രോയ്ഡറി വർക്കുകളും മിറർ വർക്കും മുത്തുകളുടെ മനോഹരമായ അലങ്കാരങ്ങളും നിറഞ്ഞിരിക്കുന്നു

പരമ്പരാഗത ഡിസൈനിനൊപ്പം മുത്തുകൾ കൊണ്ട് ഫ്രിഞ്ച് ചെയ്ത ദുപ്പട്ടയും ചേരുമ്പോൾ ലുക്കിന് കൂടുതൽ രാജകീയഭം​ഗി

മാച്ചിങ് ചോക്കർ നെക്ലേസും സോഫ്റ്റ് കർൾസ് ചെയ്ത മുടിയുമാണ് റെജീന ലുക്കിനൊപ്പം ഒരുക്കിയത്

റെജീനയുടെ കാൻഡിഡ് ചിരിയാണ് ചിത്രങ്ങൾക്ക് കൂടുതൽ അഴക് പകരുന്നത്