റാണിയിൽ സാരിയിൽ മഹാറാണി

പപ്പപ്പ ഡസ്‌ക്‌

മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരം സ്വീകരിക്കാനെത്തിയ ബോളിവുഡ് താരം റാണി മുഖര്‍ജിയുടെ ലുക്ക് വൈറൽ

സാരിയിലാണ് റാണി ചടങ്ങിനെത്തിയത്

പ്രശസ്തഡിസൈനർ സബ്യസാചി മുഖർജി ഡിസൈൻചെയ്ത ബനാറസ് ഹാന്‍ഡ്‌ലൂം സാരിയാണ് റാണി ധരിച്ചിരുന്നത്

റാണി എന്നും ദേവത എന്നാണ് ആരാധകരുടെ പ്രതികരണം

മകള്‍ ആദിരയോടുള്ള സ്‌നേഹത്തിന്റെ പ്രതീകമായി പേരിന്റെ ആദ്യക്ഷരമുള്ള സ്വര്‍ണമാലയും റാണി അണിഞ്ഞിരുന്നു

അംഗീകാരം തന്നെ വിട്ടുപിരിഞ്ഞ പിതാവിനും കുടുംബത്തിനും ആരാധകര്‍ക്കും ചലച്ചിത്രലോകത്തിനും സമര്‍പ്പിക്കുന്നുവെന്നും റാണി

'മിസ്സിസ് ചാറ്റർജി വേഴ്സസ് നോർവേ' എന്ന ചിത്രത്തിലെ കഥാപാത്രമാണ് റാണിയെ പുരസ്കാരത്തിനർഹയാക്കിയത്