ബോളിവുഡ് ബ്ലാക്ക് ലേഡി

പപ്പപ്പ ഡസ്‌ക്‌

റാഷി ഖന്നയുടെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ

ഡീപ് നെക്ക് ഡിസൈനിലുള്ള ഫിറ്റഡ് ബ്ലാക്ക് ഔട്ട്ഫിറ്റിലാണ് റാഷി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്

മിനിമൽ സ്റ്റുഡിയോ പശ്ചാത്തലത്തിൽ ആത്മവിശ്വാസത്തോടെയും അനായാസമായ ഭാവങ്ങളോടെയും താരം പോസ് ചെയ്തു

അഴിച്ചിട്ട അലസമായ ചുരുളൻ മുടിയും സോഫ്റ്റ് ഗ്ലാം മേക്കപ്പും ലുക്കിന് സ്വാഭാവികമായ ചാരുത നൽകി

വ്യത്യസ്ത ഭാവങ്ങളിലൂടെയാണ് ചിത്രങ്ങളിൽ റാഷി കൂടുതൽ ശ്രദ്ധ നേടുന്നത്

ബിഗ് സ്‌ക്രീനിലും സോഷ്യൽമീഡിയയിലും ഒരുപോലെ തിളങ്ങുന്ന താരങ്ങളിലൊരാൾ

ക്യാമറക്കണ്ണുകൾ ഏറ്റവും കൂടുതൽ പിന്തുടരുന്ന താരങ്ങളിൽ ഒരാളായി തുടരുന്നതിന് മറ്റൊരുദാഹരണം

ബിഗ് സ്‌ക്രീനിലും റാഷി ഖന്നയ്ക്കിത് തിരക്കേറിയ വർഷം

ഷാഹിദ് കപൂറിനൊപ്പമുള്ള ‘ഫർസി 2’ സീരീസ് ഉൾപ്പെടെ ഏറെ ചർച്ച ചെയ്യപ്പെടുന്ന പ്രോജക്ടുകൾ വരാനിരിക്കുന്നു