ബിക്കിനിയിൽ ഞെട്ടിച്ച് പ്രിയങ്ക ചോപ്ര

പപ്പപ്പ ഡസ്‌ക്‌

ക​ഴി​ഞ്ഞ ദിവസം ‌‌‌‌‌പ്രിയങ്ക പ​ങ്കുവ​ച്ച സ്വിമ്മിങ്പൂളിലെ ബിക്കിനി ചിത്രങ്ങളാണ് ആരാധകരെ ത്രസിപ്പിച്ചത്

ക​റു​ത്ത ബി​ക്കി​നി​യ​ണി​ഞ്ഞ് സ്വി​മ്മിങ് പൂ​ളി​ന്‍റെ ശാ​ന്ത​ത​യി​ൽ പ്രി​യ​ങ്ക​

ആ​രാ​ധ​ക​രു​ടെ നെ​ഞ്ചി​ടി​പ്പു കൂ​ട്ടു​ന്ന ചി​ത്ര​ങ്ങ​ൾ

നീ​ല​ജ​ലാ​ശ​യ​ത്തി​ൽനി​ന്നു ത​ല​മു​ടി പി​ന്നോ​ട്ട് കു​ട​ഞ്ഞ്, ജലാശയത്തിൽനിന്ന് ഉയരുന്ന പ്രി​യ​ങ്ക​യു​ടെ വ​ശ്യ​മാ​യ 'മെ​ർ​മെ​യ്ഡ് സ്റ്റൈ​ൽ' വൈറൽ

'സ​ൺ​ഡേ അ​ടി​പൊ​ളി​യാ​യി ക​ഴി​ഞ്ഞു,ഇ​നി ഇ​താ സ​മ്മ​ർ, ഞാ​ൻ റെ​ഡി​യാ​ണ്...' എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെയാണ് ചി​ത്ര​ങ്ങ​ൾ

ആ​രാ​ധ​ക​രുടെ ഓർമയിൽ 2013-ലെ ​പ്രി​യ​ങ്ക​യു​ടെ ആ​ഗോ​ള ഹി​റ്റ് മ്യൂ​സി​ക് ആ​ൽ​ബ​മാ​യ 'എ​ക്സോ​ട്ടി​ക്'

റാ​പ്പ​ർ പി​റ്റ്ബു​ളി​നൊ​പ്പം പാ​ടി അ​ഭി​ന​യി​ച്ച പ്രി​യ​ങ്ക​യു​ടെ അ​തേ ലാ​വ​ണ്യ​വും ഊ​ർ​ജവും 2026-ലും ​ഒ​ട്ടും ചോ​ർ​ന്നു​പോ​യി​ട്ടി​ല്ലെ​ന്ന് അവർ

ഇ​തി​ഹാ​സ സം​വി​ധാ​യ​ക​ൻ എ​സ്.​എ​സ്. രാ​ജ​മൗ​ലി​യു​ടെ 'വാ​ര​ണാ​സി' എ​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ത്തി​ന്‍റെ തിരക്കുകളിലാണിപ്പോൾ പ്രിയങ്ക

മ​ന്ദാ​കി​നി' എ​ന്ന ക​രു​ത്തു​റ്റ ക​ഥാ​പാ​ത്ര​മാ​യാ​ണ് പ്രി​യ​ങ്ക 'വാരണാസി'യിൽഎ​ത്തു​ന്ന​ത്

സാ​രി​യ​ണി​ഞ്ഞ് ക​യ്യി​ൽ തോ​ക്കുമായുള്ള പ്രി​യ​ങ്ക​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ ആരാധകർക്കിടയിൽ വൻ തരംഗമായിരുന്നു