പപ്പപ്പ ഡസ്‌ക്
മൂന്നു കോടി രൂപയുടെ മാനനഷ്ടക്കേസിൽ കുലുങ്ങാതെ താരം
കഴിഞ്ഞ ഡിസംബറിൽ വിമാനയാത്രയ്ക്കിടെ ചാർട്ടേഡ് വിമാനത്തെ ‘ടോയ് പ്ലെയിൻ’ എന്നു വിശേഷിപ്പിച്ചതാണ് വിവാദമായത്
നോറയ്ക്കെതിരെ വിമാനക്കമ്പനി നൽകിയ കേസ് ഈ മാസം അവസാനം കോടതി പരിഗണിക്കും
നിയമനടപടികളെ പാട്ടിനുവിട്ട് ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് താരം
ഇപ്പോൾ സിനിമകളേക്കാൾ മ്യൂസിക് വീഡിയോകളിലാണ് മലയാളത്തിലുൾപ്പെടെ അഭിനയിച്ച നോറയുടെ ശ്രദ്ധ
പുതിയ ഗാനങ്ങളും ശ്രദ്ധേയമായ ലുക്കുകളുമായി തിരക്കിലാണ് താരം
പുതിയ ഫോട്ടോഷൂട്ടിൽ ബോൾഡ് മറൂൺ ട്രെഞ്ച്-സ്റ്റൈൽ കോട്ടിനൊപ്പം ബ്ലാക്ക് ഷർട്ട്
തൈ-ഹൈ ബൂട്ടുകളും സ്റ്റേറ്റ്മെന്റ് ഗോൾഡ് ഇയർറിങ്ങുകളും. ടൗസിൽഡ് ഹെയർ, കോൺഫിഡന്റ് സ്ട്രീറ്റ്-സ്റ്റൈൽ പോസ്