പപ്പപ്പ ഡസ്‌ക്
ജൂവലറി ബ്രാൻഡിന്റെ പുതിയ സ്റ്റോർ ഉദ്ഘാടനത്തിനെത്തിയതാണ് താരം
ബ്രാൻഡ് അംബാസഡറായാണ് മൃണാൾ പങ്കെടുത്തത്
ഡെലിക്കേറ്റ് ലേസ് ഡീറ്റെയിലിങ്ങുള്ള ചുവപ്പ് ഗൗണിലായിരുന്നു വരവ്
കോർസെറ്റഡ് വെയ്സ്റ്റും ഫ്രിഞ്ച്ഡ് കേപ്പ് സ്റ്റൈൽ ഓവർലേയും ലുക്കിന് കൂടുതൽ ഗ്ലാമർ നൽകി
എമറാൾഡും ഡയമണ്ടും പതിപ്പിച്ച സ്റ്റേറ്റ്മെന്റ് ആഭരണങ്ങളാണ് വേഷത്തിനൊപ്പം അണിഞ്ഞത്
മാച്ചിങ് ചോക്കറും കമ്മലുകളും റെഡ് ഹോട്ട് ലുക്കിന് കൂടുതൽ തിളക്കം നൽകി
സോഫ്റ്റ് ലൂസ് വേവ്സിൽ മുടിയൊതുക്കി, മിനിമൽ ഡ്യൂവി മേക്കപ്പും തിരഞ്ഞെടുത്തു
ഗൗണിനും ആഭരണങ്ങൾക്കും തന്നെയായിരുന്നു ലുക്കിൽ പൂർണ ശ്രദ്ധ
പ്രത്യേക അതിഥികൾക്കായി ഒരുക്കിയ ‘ആൻ ഈവനിങ് വിത്ത് മൃണാൾ’ പരിപാടിയിലും താരം പങ്കെടുത്തു