പപ്പപ്പ ഡസ്‌ക്
പ്രശസ്ത ഡിസൈനര്‍ മനീഷ് മല്‍ഹോത്ര മുംബൈയില്‍ ഒരുക്കിയ ആഘോഷത്തിലാണ് ബോളിവുഡ് പ്രകാശം പരത്തിയത്
കരീന കപുര്‍ ആഘോഷരാവിന് ചാരുതകൂട്ടാന്‍ വെളുത്തനിറമാണ് തിരഞ്ഞെടുത്തത്. വെളുത്ത അനാര്‍ക്കലി സ്യൂട്ടിലായിരുന്നു കരീന
കജോൾ മകള്‍ നൈസയ്ക്കൊപ്പം എത്തി
മാധുരി ദീക്ഷിത് രാജകീയപ്രൗഢിയുള്ള നീല സാരിയാണ് ധരിച്ചത്. കരണ്‍ ജോഹറിനൊപ്പം താരം ചിത്രങ്ങള്‍ക്ക് പോസ് ചെയ്തു
ഗൗരിഖാന്‍ ചുവപ്പില്‍ മിന്നിത്തിളങ്ങി
നീല സാരിയില്‍ അതിസുന്ദരിയായി സുഹാന ഖാന്‍
അനന്യ പാണ്ഡെ സ്വര്‍ണ നിറത്തിലുള്ള സ്‌കെര്‍ട്ടിലും ബ്ലൗസിലും ദേവതാശില്പം പോലെയെന്ന് സോഷ്യൽമീഡിയ
കാഞ്ചീവരം സാരിയിലായിരുന്നു രേഖ
ബ്ലൗസിന് മുകളില്‍ കേപ്പ് ധരിച്ച് ശാലീനതയ്ക്ക് ഫ്യൂഷന്‍ ടച്ച് നല്കുകയായിരുന്നു ഹേമമാലിനി
വീര്‍ പഹാരിയ, താര സുതാരിയ എന്നിവരായിരുന്നു മറ്റൊരു ആകർഷണം
കറുപ്പിന്റെയും നീലയുടെയും കൂടിച്ചേരലിൽ സോനാക്ഷി സിന്‍ഹയും സഹീര്‍ ഇഖ്ബാലും
സൗഹൃദം പങ്കിട്ട് സോള്‍ജിയര്‍ താരങ്ങളായ ബോബി ഡിയോളും പ്രീതി സിന്റയും