പപ്പപ്പ ഡസ്‌ക്
ബോളിവുഡ് സ്വപ്‌ന സുന്ദരി കരീന കപുറിന്റെ ഏറ്റവും പുതിയ ലുക്ക് വൈറൽ
പുലിത്തോല്‍ ഡിസൈനിലുള്ള സാരി ധരിച്ചുള്ള ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ കീഴടക്കിയത്
ഇന്‍സ്റ്റഗ്രാമിലാണ് കരീന ചിത്രങ്ങൾ പങ്കുവച്ചത്
ആരാധകര്‍ ഇത് ഏറ്റെടുത്ത് ആഘോഷമാക്കി
രാജകീയമായ നെക്‌ലെസും കമ്മലുകളുമാണ് താരം അണിഞ്ഞിരിക്കുന്നത്
മുടി അഴിച്ചിട്ടിരിക്കുന്നു
സെലിബ്രിറ്റി ഡിസൈനർ സബ്യസാചി മുഖർജിയാണ് കരീനയ്ക്കായി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത്. റിയ കപുറായിരുന്നു സ്റ്റൈലിസ്റ്റ്