നക്ഷത്രത്തിളക്കത്തിൽ കല്യാൺ ജൂവലേഴ്സ് നവരാത്രി ആഘോഷം

പപ്പപ്പ റിപ്പോര്‍ട്ടര്‍

ഇന്ത്യൻ താരലോകം തൃശ്ശൂരിൽ പറന്നിറങ്ങിയ സന്ധ്യ

തിരിതെളിയിക്കാൻ ബോളിവുഡ് സൂപ്പർതാരങ്ങൾ

കരിഷ്മ കപൂർ ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ

വിവിധ ഭാഷകളിലെ കല്യാൺ ജൂവലേഴ്സ് ബ്രാൻഡ് അംബാസിഡർമാരും ആഘോഷത്തിനെത്തി

തൃശ്ശൂരിലെ ശോഭാസിറ്റിയിൽ കല്യാൺ ജൂവലേഴ്സ് കുടുംബത്തിന്റെ സങ്കല്പ്,രാമായൺ വസതികളിലായിരുന്നു നവരാത്രി ആഘോഷം

കല്യാൺ ജൂവലേഴ്സ് മാനേജിങ് ഡയറക്ടർ ടി.എസ്.കല്യാണരാമൻ,എക്സിക്യൂട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ,രമേഷ് കല്യാണരാമൻ എന്നിവർ ചേർന്ന് ആഘോഷത്തിനെത്തിയ താരങ്ങളെ വരവേറ്റു

തബുവായിരുന്നു ബോളിവുഡ് താരങ്ങളിലെ ശ്രദ്ധേയ സാന്നിധ്യങ്ങിലൊന്ന്