ദുബായ് ഹോളിഡേയ്സ്

പപ്പപ്പ ഡസ്‌ക്‌

സഹോദരിയും നടിയുമായ നിഷ അഗർവാളിനൊപ്പം ദുബായിയിൽ അവധിയാഘോഷിക്കുകയാണ് നടി കാജൽ അഗർവാൾ

ദുബായിലെ അറ്റ്ലാന്റിസ് ദ് പാം റിസോർട്ടിൽ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്

സേജ് ഗ്രീൻ നിറത്തിലുള്ള സ്ട്രാപ്‌ലെസ് വസ്ത്രമാണ് കാജലിന്റെ ലുക്ക്

അരയിലെ ബെൽറ്റും ലെയറുകളായുള്ള ഫ്രിൽസുള്ള മിഡി സ്കർട്ടും വസ്ത്രത്തിന് പ്രത്യേക ഭംഗി നല്കുന്നു

വൂവൻ ഫ്ലാറ്റ് ചെരിപ്പുകൾ, ചെറിയ കമ്മലുകൾ, സൺഗ്ലാസ് എന്നിവയാണ് ലുക്കിനൊപ്പം തിരഞ്ഞെടുത്തത്

മുടി അഴിച്ചിട്ട് സ്വാഭാവികമായ വേവ്സ് നൽകിയിട്ടുണ്ട്

വാട്ടർകളർ പ്രിന്റിലുള്ള ഫ്ലെയർഡ് വസ്ത്രത്തിലാണ് നിഷ അഗർവാൾ

ഫിറ്റഡ് ബോഡിയും നേർത്ത സ്ട്രാപ്പുകളുമുള്ള വസ്ത്രം നിഷയുടെ ലുക്കിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നു

കടലും ഈന്തപ്പനകളും പശ്ചാത്തലമായുള്ള ചിത്രങ്ങൾ

'രാമായണ'ത്തിലാണ് കാജൽ അഗർവാൾ അടുത്തിടെ അഭിനയിച്ചത്

ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയമായതോടെ കാജലിന് കരിയറിൽ മറ്റൊരു വലിയ ഹിറ്റ് കൂടി സ്വന്തമായി

വിജയചിത്രത്തിലൂടെ കാജലിന്റെ തിരിച്ചുവരവ് ആഘോഷിക്കുകയാണ് ആരാധകർ