പച്ചയുടെ രാജകീയതയിൽ അയേഷ

പപ്പപ്പ ഡസ്‌ക്‌

സേജ് ഗ്രീൻ നിറത്തിലുള്ള സീക്വിൻ എംബ്രോയ്ഡറി സാരിയിൽ തിളങ്ങി അയേഷ ഖാൻ

കോൺട്രാസ്റ്റിങ് ടീൽ നിറത്തിലുള്ള ബ്ലൗസാണ് സാരിക്കൊപ്പം തിരഞ്ഞെടുത്തത്

സിൽവർ ആഭരണങ്ങൾ ലുക്കിന് കൂടുതൽ രാജകീയ ഭാവം നൽകി

സോഫ്റ്റ് കർളുകളും ഡ്യൂവി മേക്കപ്പും ഭംഗി കൂട്ടി

കൈയിൽ വെള്ള റോസാപ്പൂക്കളുടെ ചെറിയ പൂച്ചെണ്ട്

ഗോൾഡൻ ലൈറ്റിങ്ങിന്റെ പശ്ചാത്തലത്തിൽ മനോഹര പോസുകൾ

പാരമ്പര്യവും മോഡേൺ ഗ്ലാമറും ഒരുമിച്ച ലുക്കിൽ താരം

2023-ൽ 'ബി​ഗ് ബോസ് സീസൺ 17'ലൂടെയാണ് അയേഷ പ്രശസ്തയായത്. തെലുങ്കിലും ഹിന്ദിയിലുമാണ് പ്രധാനമായും അഭിനയിക്കുന്നത്

അടുത്തിടെ 'ധുരന്ധറി'ലെ നൃത്തരം​ഗത്തിലും പ്രത്യക്ഷപ്പെട്ടിരുന്നു