അംബാനിയുടെ ആഘോഷത്തിൽ ആലിയയും

പപ്പപ്പ ഡസ്‌ക്‌

അംബാനിയുടെ വസതിയിൽ നടന്ന ഗണേശ ചതുർഥി ആഘോഷത്തിൽ തിളങ്ങി ബോളിവുഡ് താരം ആലിയ ഭട്ട്

സിൽവർ-ഗ്രീൻ നിറത്തിലുള്ള ഹൗസ് ഓഫ് മസാബ സാരി അണിഞ്ഞാണ് താരമെത്തിയത്

ഗോൾഡ് എംബ്രോയ്ഡറി ചെയ്ത ബോർഡറാണ് സാരിയുടെ മറ്റൊരു പ്രത്യേകത

സാരിക്കൊപ്പം സ്ട്രക്ചേർഡ് സ്ട്രാപ്‌ലെസ് കോർസെറ്റ് ബ്ലൗസും അണിഞ്ഞു

സ്റ്റേറ്റ്മെന്റ് ചാന്ദ്ബാലി കമ്മലുകളും വിന്റേജ് ശൈലിയിലുള്ള ലെയേർഡ് കഫുകളും മോതിരങ്ങളുമായിരുന്നു ആഭരണങ്ങൾ

നെറ്റിയിൽ ബിന്ദി, സ്മോക്കി ബ്രോൺസ് ഐ മേക്കപ്പ്

മധ്യഭാഗത്തുനിന്ന് വേർതിരിച്ചിട്ടുള്ള ലൂസ് വേവ്സ് ഹെയർസ്റ്റൈൽ ലുക്കിന് കൂടുതൽ ഭംഗിയേകി

അടുത്തകാലത്തെ താരത്തിന്റെ ഏറ്റവും മികച്ച ഫെസ്റ്റീവ് ലുക്കുകളിലൊന്നെന്നാണ് ആരാധകരുടെ പ്രതികരണം

ആക്ഷൻ ചിത്രം ‘ആൽഫ‘യ്ക്കായി ആലിയ ശരീരഭാരം കുറച്ചിരുന്നു. അതേ ആക്ഷൻ റെഡി ലുക്കിലായിരുന്നു താരം

പരമ്പരാഗത സാരിയിലുള്ള അലിയയുടെ ഗണേശ ചതുർഥി ലുക്ക് ആരാധകരുടെ ശ്രദ്ധ നേടുകയാണ്