HBD cutie ⭐️

പപ്പപ്പ ഡസ്‌ക്‌

രൺബീറിന് പിറന്നാൾ ആശംസയുമായി ആലിയ ഭട്ട്

HBD cutie ⭐️ എന്നുകുറിച്ച്, സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവെച്ചാണ് ആലിയ ഭർത്താവിന് പിറന്നാൾ ആശംസ നേർന്നത്

കൂട്ടത്തിൽ ആരാധകരുടെ ശ്രദ്ധ കവർന്നത് രൺബീറുമൊത്തുള്ള പ്രണയാർദ്രനിമിഷത്തിന്റെ ത്രോബാക്ക് ചിത്രം

താരദമ്പതികളുടെ വ്യക്തിജീവിതത്തിലെ മനോഹര നിമിഷങ്ങളും പിറന്നാൾ പോസ്റ്റിലുണ്ട്

കുടുംബത്തിലെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുള്ള ആലിയ ഇത്തവണയും പതിവ് തെറ്റിച്ചില്ല