വിജയ് സേതുപതി ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Tamil

ചരിത്രം വഴിമാറുന്നു; എമ്മി അവാർഡ് വേദിയിൽ അവതാരകനായി വിജയ് സേതുപതി

പപ്പപ്പ റിപ്പോര്‍ട്ടര്‍

എ​മ്മി അ​വാ​ർ​ഡ് വേ​ദി​യി​ൽ പുതിയ ച​രി​ത്ര​മെ​ഴു​താ​ൻ ഒ​രു​ങ്ങി മ​ക്ക​ൾ സെ​ൽ​വ​ൻ വി​ജ​യ് സേ​തു​പ​തി. 54-ാമ​ത് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​മ്മി അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ൽ അ​വ​താ​ര​ക​നാ​യി വി​ജ​യ് സേ​തു​പ​തി പ​ങ്കെ​ടു​ക്കു​മെ​ന്ന ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ളാ​ണു പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​ൻ സി​നി​മ​യു​ടെ പ്ര​ശ​സ്തി ലോ​ക​വേ​ദി​യി​ൽ എ​ത്തി​ക്കു​ന്ന വി​ജ​യ് സേ​തു​പ​തി, ഇന്‍റ​ർ​നാ​ഷ​ണ​ൽ എ​മ്മി അ​വാ​ർ​ഡി​ൽ പു​ര​സ്കാ​രം സ​മ്മാ​നി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ ന​ട​നെ​ന്ന ച​രി​ത്ര​മാ​ണ് ഇ​തി​ലൂ​ടെ കു​റി​ക്കു​ന്ന​ത്. ഈ ​മാ​സം ന​വം​ബ​ർ 23-നാ​ണ് ന്യൂ​യോ​ർ​ക്കി​ൽ പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​മ്മി അ​വാ​ർ​ഡ് ച​ട​ങ്ങ് ന​ട​ക്കു​ന്ന​ത്.

വിജയ് സേതുപതി

ഇ​ന്ത്യ​ൻ പ്ര​തി​ഭ​ക​ൾ​ക്ക് ആ​ഗോ​ള​ത​ല​ത്തി​ൽ കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ​വ​ലി​യ അം​ഗീ​കാ​രം തേ​ടി​യെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​നു​മു​മ്പ് പ്രി​യ​ങ്ക ചോ​പ്ര അ​മേ​രി​ക്ക​ൻ പ്രൈം​ടൈം എ​മ്മി അ​വാ​ർ​ഡു​ക​ളി​ൽ അ​വ​താ​ര​ക​യാ​യി എ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​മ്മി അ​വാ​ർ​ഡ് വേ​ദി​യി​ലെ​ത്തു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ പു​രു​ഷതാ​രം കൂ​ടി​യാ​ണ് വി​ജ​യ് സേ​തു​പ​തി.

നി​ര​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ​യും വ്യ​ത്യ​സ്ത​മാ​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യും പ്രേ​ക്ഷ​ക​രു​ടെ പ്രി​യ താ​ര​മാ​യി മാ​റി​യ വി​ജ​യ് സേ​തു​പ​തി​യു​ടെ ​നേ​ട്ടം ഇ​ന്ത്യ​ൻ സി​നി​മാ​ലോ​ക​ത്തി​ന് മു​ഴു​വ​ൻ അ​ഭി​മാ​ന​ക​ര​മാ​യ ഒ​ന്നാ​ണ്.