'ആരു പറയും ആരാദ്യം പറയും' പൂജാ ചടങ്ങിൽ വിനോദ് കോവൂർ ദീപം തെളിയിക്കുന്നു ഫോട്ടോ-അറേഞ്ച്ഡ്
Malayalam

'ആരുപറയും ആരാദ്യം പറയും' കോഴിക്കോട്ട് തുടങ്ങി

പപ്പപ്പ റിപ്പോര്‍ട്ടര്‍

രാജകീയം സിനിമാസിന്റെ ബാനറിൽ വിനോദ് കുമാർ നിർമിച്ച് വി. ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന 'ആരു പറയും ആരാദ്യം പറയും' എന്ന ചിത്രത്തിന്റെ പൂജാ കോഴിക്കോട് കൈരളി തിയേറ്ററിൽ നടന്നു.പ്രേക്ഷകരുടെ ഇഷ്ട താരങ്ങളോടൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കും. ദുബായ്,കോഴിക്കോട് പാലക്കാട്, എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും.

'ആരു പറയും ആരാദ്യം പറയും' പൂജാ ചടങ്ങിൽ നിന്ന്

ഛായാഗ്രഹണം-ശ്യാം പഞ്ചമി,എഡിറ്റർ- ഹിഷാം യൂസഫ്, ഗാനരചന-നിധീഷ് നടേരി,ഡോ.സുജാത,ഉണ്ണികൃഷ്ണ വർമ,സംഗീതം- സാജൻ റാം,വിമൽ കാളി പുറയത്ത്, സോണി വിജേഷ്, ഗായകർ-മധു ബാലകൃഷ്ണൻ, നജീബ് അർഷാദ്, ശിവാനി രാമചന്ദ്രൻ,പ്രൊജക്ട് ഡിസൈനർ- മനുഷ്യവൻ,മേക്കപ്പ്-സുമിത്ര, വസ്ത്രാലങ്കാരം- ശാന്തി പ്രിയ,സൗണ്ട് റെക്കോർഡിസ്റ്റ്-ഹരി, അസോസിയേറ്റ് ഡയറക്ടർ-ജയേന്ദ്ര ശർമ്മ,ആർട്ട് ഡയറക്ടർ-ജോഷി കൂടരഞ്ഞി, പ്രൊഡക്ഷൻ മാനേജർ-ശ്രീനിഷ് വലത്തിൽ ചെത്തുകടവ്, അറ്റ്മോസ് മിക്സിങ്- അഭിരാം,ഡിസൈൻ- ബ്രൈറ്റ് മീഡിയ,പിആർഒ-എ.എസ്.ദിനേശ്.